***സാഹചര്യങ്ങള്‍***

വിഹിതം എന്‍റെതായതിനാല്‍
വീഞ്ഞ് ഞനും കുടിക്കണമെന്ന്
നിര്‍ബദ്ധമില്ലല്ലോ..
ഭരണ പങ്കാളിത്തമുള്ളതിനാല്‍
വിഡ്ഡി വേഷം കെട്ടണമെന്ന-
നിര്‍ബന്ധമില്ലാത്തത് പോലെ.

1 അഭിപ്രായം:

  1. ഇത് ആര്‍.എസ്.പിയെ ഉദ്ദേശിച്ചാണ്...ആര്‍ എസ് പിയെ മാത്രം ഉദ്ദേശിച്ചാണ്............:)

    മറുപടിഇല്ലാതാക്കൂ

പ്രതികരിക്കുക..നിശ്ക്രിയരാകാതെ...