***ഉളുപ്പിന്‍റെ കുപ്പായം***

ഒടുവില്‍ ഉളുപ്പിന്‍റെ കുപ്പായം
മാലിക്കും പിച്ചിച്ചീന്തി..
ഉടുതുണിയുരിഞ്ഞാടുന്നവളെ,
പ്രാണ സഖിയായി കിട്ടാന്‍ വേണ്ടി..
അല്ലേലും പണത്തേക്കാള്‍ വലിയ മാനം,
അഭിമാനത്തിനുണ്ടോ..??!!

4 അഭിപ്രായങ്ങൾ:

  1. ഇതാണോ ജാഫ് നുറുങ്ങു ചിന്ത...

    ഉടുതുണി ഉരിഞ്ഞാടുന്ന ഒരു ആട്ടകാരിയല്ല സാനിയ... നിങ്ങള്‍ക്കങ്ങനെ ആകാം.. കാരണം മതം മറ്റെന്തിനേക്കാളും വലുതക്കുമ്പോള്‍ അതിലപ്പുറം ചിന്തകള്‍ വളരില്ലല്ലോ..

    മറുപടിഇല്ലാതാക്കൂ
  2. ജാഫർക്കാ ശരിയാണ് . പണമാണ് എവിടെയും മാനദണ്ഡം. ചളിപ്പും ,ഉളുപ്പുമില്ലാതെ അതു നേടാൻ മാനം കളയുമ്പോൾ മനസാക്ഷിയുള്ളവൻ എവിടേയും ഒറ്റപ്പെടുന്നു...
    ഭൂലോകത്തെ സമസ്ഥ മേഘലയും മനസാക്ഷി യില്ലാത്തവന്റെ കൈകളിൽ അകപ്പെട്ടിരിക്കുന്നു...
    അത് മതമായാലും രാഷ്ട്രീയമായാലും... എന്തിന് സർവ്വസ്വവും...!!!
    ചുരിങ്ങിയ ആ വരികളിൽ ലോകം ഉടുതുണിയില്ലാതെ നിൽക്കുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. ശ്രീ യേട്ടാ..വന്നതിന്നും വായിച്ചതിന്നും അഭിപ്രായത്തിന്നും നന്ദി...
    സാനിയ ആട്ടക്കാരിയല്ല...പക്ഷെ അന്യന്‍റെ കാമം തിന്നുന്ന വേട്ടക്കാരിയാണെന്നത് സത്യമല്ലേ..?മതത്തെ മാറ്റി നിര്‍ത്തിയാലും സംസ്ക്കാരത്തെ നമുക്ക് മാറ്റാനാവില്ലല്ലോ?
    ഉടു തുണി നമ്മളെ ഇക്കിളിപ്പെടുത്തിയേക്കാം..
    പക്ഷേ..സംസ്ക്കാരത്തെ ഇക്കിളിയാക്കാാന്‍ കഴിയില്ലല്ലോ..പിന്നെ മതചിന്തയുടെ അളവല്ല എന്നെ ഇങ്ങനെയൊരു ചിന്തക്ക് പ്രേരിപ്പിച്ചത്..
    മറിച്ച് അവരുമായി നടന്ന ചര്‍ച്ചയില്‍ മതത്തെ ബലിയാടാക്കിയതിനാലാണ്..ഒപ്പം ഞാന്‍ നല്ലൊരു വിശ്വാസിയും ആണ്..
    ശ്രീയേട്ടന്‍റെ വാക്കുകളില്‍ , സംസാക്കാരത്തേക്കാള്‍ ഇക്കിളിക്ക് ഇത്തിരി സ്ഥാനം കൂടിയോ എന്നൊരു സംശയം ഇല്ലാതല്ല..

    പാലക്കൂഴിയുടെ വാക്കുകളില്‍ അതിന്‍റെ അര്‍ത്ഥം മുഴങ്ങുന്നുണ്ട്...പാലക്കുഴി നന്ദി...ക്രോണിക്കിനും...

    മറുപടിഇല്ലാതാക്കൂ

പ്രതികരിക്കുക..നിശ്ക്രിയരാകാതെ...