ഹയ്യേ....മുഖ്യന്റെ മുഖം...

മുഖ്യന്റെ മുഖം മിനുക്കലിന്റെതാണ്
മുഖ്യനുണ്ടെന്ന വിവരം ജനത്തിനു-
പോലും അറിയില്ലായിരുന്നു.
ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചാല്‍ 
മുഖ്യനും ചര്ച്ചയാവുമല്ലോ..?!
അങ്ങിനെ ആ പാവവും പിറു പിറുത്തു,
പിച്ചും പേയും പറയേണ്ട പ്രായമല്ലേ..
പറഞ്ഞോട്ടെ, 
എങ്കിലും സ്ഥാനം ഏല്പിക്കുമ്പോള്‍ നോക്കണം
അല്പം സ്വബോധമുള്ള ആളുകളെ നിര്ത്താന്‍
പാര്ട്ടി ഏതായാലും...

4 അഭിപ്രായങ്ങൾ:

  1. എന്റെ ജഫരെ, ഞാന്‍ ഒരു കമ്മുന്നിസ്റ്റ്‌കരാനോ, മുസ്ലിം വിരോധിയോ അല്ല! പക്ഷെ എനിക്ക് ഇവരെല്ലാം പറയുന്നതുപോലെ വി സ് പറഞ്ഞതില്‍ മുസ്ലിം വിരോധം ഉണ്ടെന്നു തോന്നുന്നില്ല, ദയവായി വി സ് പറഞ്ഞ vidio ഒന്ന് കൂടി കണ്ടു നോക്കുക.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂലൈ 31 12:31 AM

    Dear jafar,
    I dont think that the statements made by VS is anti Muslim, but it is anti NDF and Popular front.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ജൂലൈ 31 6:06 AM

    പള്ളി പ്രസംഗം മാത്രം കേട്ട് പോസ്റ്റിടല്ലേ ...... വല്ലപ്പോഴും പത്രം വായിക്കണം.. വി എസ്സ് എന്താണ് പറഞ്ഞതെന്നറിയാതെ പിച്ചും പേയും പറയാതെ....

    മറുപടിഇല്ലാതാക്കൂ
  4. മുസ്ലിം വിരോധം എന്നത് എടുത്ത് കാണിക്കാന്‍ പറ്റില്ല. പിന്നെ വാക്കുകളിലെ സൂക്ഷമത എന്നത് ഏവരെക്കാളും വേണ്ട ആളാണ് മുഖ്യന്‍..കാരണം പറയെണ്ടല്ലോ..
    ************
    പോപ്പുലര്‍ ഫ്രണ്ട് / എന്‍ ഡി എഫ് ഈ വാക്കുകളൊന്നു
    മല്ല ഉപയോഗിച്ചത്.പല വട്ടം കേട്ടിട്ടും വായിച്ചിട്ടുമാണ് ഈ കാര്യം ഞാന്‍ പോസ്റ്റിട്ടത്. മുസ്ലിം രാജ്യമായി കേരളം മാറുമെന്ന് ഏതെങ്കിലും പോഴത്തക്കാരനല്ലേ പറയൂ..അതാണ് ഞാന്‍ പറഞ്ഞതും...
    **********
    പള്ളി പ്രസംഗത്തിലാണ് ഇമ്മാതിരി കാര്യങ്ങള്‍ കൂടുതല്‍ ചര്ച്ചയാവുക.അല്ലാതെ ടാക്കീസിലോ അമ്പലത്തിലോ അല്ലല്ലോ.കാരണം സമുദായ കാര്യങ്ങള്‍ കൂടുതലും ശ്രദ്ധിക്കുന്നതിനാണ് പള്ളികള്‍..
    അല്ലാതെ കുമ്പിടാന്‍ മാത്രമല്ല..പിന്നെ വായിക്കാന്‍ കൊള്ളാവുന്ന എല്ലാ പത്രങ്ങളിലും അത് വന്നിട്ടുണ്ട്..
    മുത്തശ്ശി പത്രങ്ങള്‍ ഞാന്‍ വായിക്കാറില്ല...
    ***********
    വി.എസ്സിന്റെ വര്ഗ്ഗ വൈരമായിരിക്കില്ല ഇത്..പിന്നെ ശ്രദ്ധയിലെ പിഴവാകാം..എന്നാലും മുഖ്യനല്ലെ...മുഖ്യന്‍....

    മറുപടിഇല്ലാതാക്കൂ

പ്രതികരിക്കുക..നിശ്ക്രിയരാകാതെ...